മാവോ ഏറ്റുമുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയില്‍
ഏറ്റുമുട്ടല്‍ കൊലപാതകം എന്ന പൊലിസ് വാദം അംഗീകരിക്കാനാവില്ലെന്നും ഇതില്‍ അനേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. വേല്‍മുരുകന്റെ സഹോദരന് മുരുകനാണ് കൊടതിയില്‍ ഹര്‍ജി നല്‍കിയത്
ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് എസ്പി പൂങ്കുഴലി
പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ തണ്ടർ ബോൾട്ട് സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല